Friday, May 10, 2024

ksrtc service

keralaNews

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍; ആദ്യ സര്‍വീസ് പാലക്കാട് ഡിപ്പോയില്‍ നിന്ന്

തിരുവനന്തപുരം: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആദ്യ സര്‍വീസ് പാലക്കാട് ഡിപ്പോയില്‍

Read More