Saturday, May 4, 2024

kozikode

keralaNews

മുക്കം എംഇഎസ് കോളേജില്‍ സംഘര്‍ഷം : വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കോഴിക്കോട്: മുക്കം കളന്തോട് എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും സമീപവാസികളില്‍ ചിലരുമായി സംഘര്‍ഷം.വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് കൈക്ക് വെട്ടേറ്റത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ

Read More
keralaNews

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം : വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍.

കോഴിക്കോട്: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍

Read More
keralaNews

കോഴിക്കോട് പൊള്ളലേറ്റ യുവതി മരിച്ചു.

കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി പൊള്ളലേറ്റ യുവതി മരിച്ചു. കൃഷ്ണപ്രിയ (22)യാണ് മരിച്ചത്.ഇന്ന് രാവിലെ കാഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ വച്ച് യുവാവ് യുവതിയുടെ

Read More
keralaNews

യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി;പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍

കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്.കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്‍പിലാണ്

Read More
keralaNews

കോഴിക്കോട് സ്വദേശിയുടെ രണ്ടാം കോവിഡ് പരിശോധനയും പോസീറ്റിവ്

കോഴിക്കോട്: ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയില്‍  രണ്ടാം കോവിഡ് പരിശോധനയും പോസീറ്റിവ്.ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ

Read More
keralaNews

ഒമീക്രോണ്‍ സംശയം ;കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: ഒമീക്രോണ്‍ സംശയം കോഴിക്കോട് സ്വദേശിയുടെ സ്രവം  പരിശോധനയ്ക്ക് അയച്ചു.യുകെയില്‍ നിന്ന് 21ന് എത്തിയ നാല്‍പത്തിയാറുക്കാരനായ ആരോഗ്യപ്രവര്‍ത്തകന്റെ സംപിളാണ് ജനിതക ശ്രേണീ  പരിശോധനയ്ക്ക് അയച്ചത്.ഇദ്ദേഹത്തിന് കഴിഞ്ഞ മാസം

Read More
keralaNews

അത്തറ് പാക്കിംഗ് യൂണിറ്റില്‍ തീപിടുത്തം.

കോഴിക്കോട് വെളളിപറമ്പ് കീഴ്മാട് അത്തറ് പാക്കിംഗ് യൂണിറ്റില്‍ തീപിടുത്തം. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് കെട്ടിടത്തില്‍നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്.

Read More
keralaNews

നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ

Read More
keralaNews

കോഴിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുക്കാരന്‍ മരിച്ചു.

കോഴിക്കോട്:ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുക്കാരന്‍ മരിച്ചു.നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിനാണ് മരിച്ചത്.ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികള്‍ നിലവില്‍ ചികിത്സയിലാണ്.വിവാഹവീട്ടില്‍ നിന്നും പാര്‍സലായി കൊണ്ടു

Read More
keralaNews

കോഴിക്കോട് കൂട്ടബലാല്‍സംഗക്കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍.

കോഴിക്കോട് ചേവായൂരില്‍ കൊല്ലം സ്വദേശിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇന്നലെ

Read More