Monday, April 29, 2024

kerala niyamasabha

keralaNewspolitics

സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും:മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

തിരുവനന്തപുരം: സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക

Read More
keralaNews

സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ശമ്പളം കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ശമ്പളം കൂട്ടും.ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിന്റേത് ആണ് തീരുമാനം.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ആണ്

Read More
indiakeralaNews

2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനം.

തിരുവനന്തപുരം : ബഫര്‍ സോണ്‍ 2019 ലെ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019

Read More
keralaNewspolitics

കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശം വീണ്ടും നിയമസഭയിലുയര്‍ത്തി പ്രതിപക്ഷം.

കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശം വീണ്ടും നിയമസഭയിലുയര്‍ത്തി പ്രതിപക്ഷം. ഇത് ദുര്യോധനന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്റെ നിയമസഭയല്ല ഇത്. കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ

Read More
keralaNewspolitics

സര്‍ക്കാരിന് മൂന്ന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പരിസ്ഥിതിലോല മേഖലയില്‍ സര്‍ക്കാരിന് മൂന്ന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പരിധി ഒരു കിലോമീറ്റര്‍ ആക്കിയത് ആദ്യത്തെ തെറ്റാണ്. ജനവാസ മേഖലകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്

Read More
keralaNews

നിയമസഭയില്‍ വാക്‌പോര്

നിയമസഭയില്‍ തര്‍ക്കം.പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ എന്ന് 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍

Read More
keralaNews

അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുദീര്‍ഘമായ മറുപടിയില്‍ ഏറിയ

Read More
keralaNews

സ്വപ്ന സുരേഷിന് പിന്നില്‍ സംഘപരിവാറെന്ന് മുഖ്യമന്ത്രി

സ്വപ്ന സുരേഷിന് പിന്നില്‍ സംഘപരിവാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്വപ്ന ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന് സംഘപരിവാര്‍ ബന്ധമാണുള്ളത്. ഒരു വ്യക്തിയല്ല സ്വപ്നയെ സഹായിക്കുന്നത്. പ്രസ്ഥാനവും

Read More
keralaNewspolitics

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് സര്‍ക്കാരല്ല: പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നത്? ;മുഖ്യമന്ത്രി

സ്വര്‍ണക്കടത്തും സോളര്‍ കേസും തമ്മില്‍ താരതമ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് സര്‍ക്കാരല്ല. പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നത്? രഹസ്യമൊഴി തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം

Read More
keralaNews

സ്വപ്നയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്

സ്വപ്നയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. അവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

Read More