ഭൂപതിവ് നിയമ ഭേദഗതി : അനധികൃത കയ്യേറ്റ നിര്‍മ്മാണങ്ങള്‍ക്ക് പരിരക്ഷ
തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്കാന് നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി.
Read More