Sunday, April 28, 2024

kannur news

keralaNewspolitics

 ക്രമക്കേടില്ല’, യുഡിഎഫ് പരാതികള്‍ ജില്ല കളക്ടര്‍ തളളി

കണ്ണൂര്‍: വീട്ടിലെ വോട്ടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നല്‍കിയ പരാതികള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ തളളി. പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു. 

Read More
keralaNews

കൈക്കൂലി: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. രാമന്തളി വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റായ ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ

Read More
keralaNews

മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍: കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലേക്ക്

Read More
keralaNews

മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ല

കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി

Read More
keralaNews

കമ്പി വേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ചു. കടുവ പൂര്‍ണമായും മയങ്ങിയാല്‍ കൂട്ടിലേക്ക് മാറ്റും. ശേഷം ആറളത്തേക്കാവും കടുവയെ കൊണ്ട്

Read More
keralaNews

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ തടവുചാടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ചാടിപ്പോയി. ലഹരിമരുന്ന് കേസ് പ്രതി കോയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് തടവ് ചാടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പത്രക്കെട്ട് എടുക്കാന്‍

Read More
keralaNews

മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു

കണ്ണൂര്‍: കണ്ണൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയാണ് ചത്തത്. നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം

Read More
keralaNewspolitics

വധഭീഷണി; പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെ യുവ നേതാവുമായ പിപി ദിവ്യക്ക് വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വധഭീഷണി

Read More
keralaNewsObituary

വിഷ്ണുപ്രിയയുടെ കൊലപാതകം: മൃഗീയമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: പ്രണയപ്പകയുടെ പേരില്‍ വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത് മൃഗീയമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍. വിഷ്ണുപ്രിയയുടെ ശരീരത്തിലുടനീളം മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍

Read More
keralaNewsUncategorized

ആശുപത്രിയിലെ കൈക്കൂലി: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ്

Read More