Saturday, May 11, 2024

dilip kumar death

EntertainmentindiaNews

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ അന്തരിച്ചു.

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ (98) മുംബൈയില്‍ അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാര്‍. 62 സിനിമകളില്‍ വേഷമിട്ടു.

Read More