Saturday, April 20, 2024

central goverment

indiakeralaNews

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായതോടെയാണ് സര്‍ക്കാരിന്റെ നടപടി.

Read More
indiakeralaNewspolitics

നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,

Read More
indiaNews

കേന്ദ്ര ബജറ്റ് നാളെ

ദില്ലി:കേന്ദ്ര ബജറ്റ് നാളെ .പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.പതിനൊന്ന് മണിക്ക് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ

Read More
indiaNews

സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2022 ഡിസംബര്‍ മാസത്തോടെ അവസാനിക്കേണ്ട പദ്ധതിയാണ് 2023 ഡിസംബര്‍ വരെ

Read More
indiaNews

കേന്ദ്രസര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു.

ന്യൂഡല്‍ഹി :ഡ്രൈവിങ് ലൈസന്‍സ്, വിവാഹ റജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പാസ്‌പോര്‍ട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ

Read More
HealthkeralaNews

കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ദില്ലി: പതിനെട്ട് വയസിന് മുകളിലുളളവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍

Read More
indiakeralaNews

മാസ്‌ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്ന് :കേന്ദ്രം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിര്‍ത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാസ്‌കും സാമൂഹികഅകലവും തുടരണം. കേസെടുക്കുന്നത് ഒഴിവാകുമെങ്കിലും

Read More
indiakeralaNews

ഭഗവത് ഗീതയെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.

ന്യൂഡല്‍ഹി ;രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയപ്രകാരം ഭഗവത് ഗീതയെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവത് ഗീത പഠിപ്പിക്കണോ വേണ്ടയോ എന്ന്

Read More
indiakeralaNews

ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ രാജ്യം സജ്ജം ;കേന്ദ്ര ആരോഗ്യമന്ത്രി.

ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ എല്ലാ

Read More
keralaNews

ഇ-ശ്രം കാർഡ് രജിസ്ട്രേഷൻ അറഫ സി.എസ്.സിയിലൂടെ സൗജന്യമായി.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ ദേശീയ  രജിസ്റ്റർ തയ്യാറാക്കുക എന്നതാണ് NDUW പദ്ധതിയുടെ ലക്ഷ്യം. അസംഘടിത തൊഴിൽ മേഖലകളിൽ ആവശ്യമായ

Read More