Thursday, May 2, 2024

bevco kerala

keralaNews

ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നാണ് 81 ലക്ഷം രൂപ തട്ടിയെടുത്തത്

പത്തനംതിട്ട: റമ്മി കളിക്കാനായി കൂടല്‍ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി കീഴടങ്ങി. ബെവ്കോയിലെ എല്‍ ഡി ക്ലര്‍ക്കായ അരവിന്ദ് ആണ്

Read More
keralaNews

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും.

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്റെ ഭാഗമായാണ് മദ്യശാലകള്‍ ഇന്ന് നേരത്തെ അടയ്ക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി സര്‍ക്കാര്‍

Read More
keralaNews

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ല.

തിരുവനന്തപുരം ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ബവ്‌റിജസ് കോര്‍പറേഷനു കീഴിലുള്ള ചില്ലറ വില്‍പനശാലകള്‍ക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ

Read More
keralaNews

സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകളാണ് വീണ്ടും തുറക്കുന്നത്.

Read More
keralaNews

മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം :മന്ത്രി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം :സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന് ദൗര്‍ലഭ്യമുണ്ട്. ഇവിടെ ഉല്‍പാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. വില കൂട്ടുന്നതിന്

Read More
keralaNews

ടോഡി കോര്‍പറേഷന്‍ ബവ്‌റിജസ് കോര്‍പറേഷന്റെ മാതൃകയിലാക്കുന്നു.

ബവ്‌റിജസ് കോര്‍പറേഷന്റെ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍ സര്‍ക്കാര്‍ പരിഗണയില്‍.കള്ളുഷാപ്പിന്റെ നടത്തിപ്പ് മേല്‍നോട്ടം,കള്ളിന്റെ സംഭരണം,വിതരണം,തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്റെ ചുമതലയില്‍ കൊണ്ടുവരും. മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.കള്ളുഷാപ്പുകളുടെ അടിമുടി നവീകരണം

Read More
keralaNews

ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന.

ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ക്രിസ്മസ് തലേന്ന് ബവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യം. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്്ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.54

Read More
keralaNews

സംസ്ഥാനത്ത് മദ്യവില ഉയരും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ

Read More
keralaNews

വിദേശമദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട; ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമായി കണ്‍സ്യൂമര്‍ ഫെഡ്

വിദേശ മദ്യം കണ്‍സ്യൂമര്‍ ഫെഡ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും ഇനിമുതല്‍ വിദേശമദ്യ ഇനങ്ങള്‍ വാങ്ങുന്നതിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും.

Read More
keralaNews

എല്ലാ ജില്ലകളിലും ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം

ഓണ്‍ലൈനില്‍ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ ലഭ്യമാക്കിയത്

Read More