Friday, May 10, 2024
keralaNews

ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന.

ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ക്രിസ്മസ് തലേന്ന് ബവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യം. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്്ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.54 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെനിന്ന് വിറ്റത്. വെയര്‍ഹൗസില്‍ നിന്നു പോയത് 90 കോടിയുടെ മദ്യമാണ്.