Thursday, May 2, 2024

beverages

keralaNews

സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകളാണ് വീണ്ടും തുറക്കുന്നത്.

Read More
keralaNews

ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങും; ശേഷം വീട്ടില്‍ വില്‍പ്പന

പാലാ:ബിവറേജില്‍ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയില്‍ വാങ്ങിയ ശേഷം വീട്ടില്‍ വില്‍പ്പന നടത്തിയിരുന്ന പ്രതി പിടിയില്‍. ഒരു പെഗിന് 100 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്

Read More