Friday, April 26, 2024
keralaNews

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ല.

തിരുവനന്തപുരം ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ബവ്‌റിജസ് കോര്‍പറേഷനു കീഴിലുള്ള ചില്ലറ വില്‍പനശാലകള്‍ക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ ബവ്‌റിജസ് കോര്‍പറേഷ(കെസിബിസി)ന്റെ ജനറല്‍ മേനേജര്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.