വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകളെ അനുവദിക്കണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി.
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകളെ അനുവദിക്കണമെന്ന ഹര്‍ജി അംഗീകരിക്കാതെ ഹൈക്കോടതി.നെടുമ്പാശ്ശേരി വില്ലേജിലെ ഓട്ടോ ഡ്രൈവര്‍മാരായ പി.കെ രതീഷ്, കെ.എം രതീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
Read More