Sunday, May 12, 2024

stand

keralaLocal NewsNewspolitics

എരുമേലിയിലെ ഓട്ടോ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം 

എരുമേലി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എരുമേലിയില്‍ ടൗണിലെ റോഡരികിലെ ഓട്ടോ പാര്‍ക്കിംഗ് നിരോധിച്ച സംഭവത്തില്‍ താല്‍ക്കാലിക തീരുമാനം. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ഓട്ടോ തൊഴിലാളികളുടെ പ്രതിസന്ധികള്‍ക്കാണ് തീരുമാനമുണ്ടായിരിക്കുന്നത്.

Read More
keralaNews

എരുമേലി ഓട്ടോ സമരം; നാളെ അന്തിമ തീരുമാനം 

എരുമേലി: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ്  നിരോധിച്ച സംഭവത്തിൽ പകരം സംവിധാനം ഒരുക്കി  നൽകണമെന്നാവശ്യവുമായി ഓട്ടോ തൊഴിലാളികൾ നടത്തുന്ന സമരത്തിന്  നാളെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് എം

Read More
keralaNews

ഓട്ടോ സ്റ്റാൻന്റ് പ്രതിസന്ധി;യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. പഞ്ചായത്ത് പ്രസിഡന്റ് 

എരുമേലി: എരുമേലിയിലെ ഓട്ടോ സ്റ്റാൻന്റുമായി  ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിന് തൊഴിലാളികളും സഹകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.ഹൈക്കോടതി

Read More
keralaNews

  ഓട്ടോ ടാക്സി സ്റ്റാൻന്റ് ; എരുമേലി ടൗണിലെ പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കമെന്നാവശ്യം ശക്തമാകുന്നു.

എരുമേലി: നൂറു കണക്കിന് ഓട്ടോ ടാക്സി തൊഴിലാളികളെ പട്ടിണിയിലാകുന്ന ടാക്സി സ്റ്റാൻന്റ് പ്രശ്ന പരിഹാരമായി എരുമേലി ടൗണിലെ പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം എരുമേലി

Read More
keralaNews

ഓട്ടോ ടാക്സി സ്റ്റാൻന്റ് ; എരുമേലി പഞ്ചായത്ത് തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ടാക്സിക്കാർ 

എരുമേലി:  എരുമേലി ടാക്സി സ്റ്റാൻഡിൽ പാർക്കിംഗ്  നിരോധിച്ചു കൊണ്ടുള്ള ബോർഡ്  സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ എരുമേലി പഞ്ചായത്ത് തൊഴിലാളികളെ വഞ്ചിച്ചതായി ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ

Read More
keralaNews

എരുമേലിയിൽ  ഓട്ടോ,ടാക്സി തൊഴിലാളികൾ പഞ്ചായത്ത് പടിക്കൽ പ്രതിഷേധം തുടങ്ങി. 

എരുമേലി: എരുമേലി ടൗണിൽ മുണ്ടക്കയം പാതയിലെ റോഡരികിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ഓട്ടോ ടാക്സി തൊഴിലാളികൾ പഞ്ചായത്ത്

Read More
keralaNews

ഓട്ടോക്കാരുടെ പ്രശ്‌നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും

എരുമേലി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എരുമേലി ടൗണിൽ ഓട്ടോടാക്സിക്കാരുടെ പാർക്കിംഗ് സ്ഥലത്ത് ബോർഡ് വച്ച സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി

Read More
keralaNews

എരുമേലിയിൽ ഓട്ടോ സ്റ്റാൻന്റ് അനധികൃതമെന്ന് ;ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡരികിൽ ബോർഡ് വച്ചു.

എരുമേലി: എരുമേലി ടൗണിൽ മുണ്ടക്കയം പാതയിലെ റോഡരികിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ബോർഡുകൾ സ്ഥാപിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

Read More