Thursday, May 2, 2024

kerala

keralaNews

വെയിലത്ത് ജോലി; തൊഴിലാളികളുടെ സമയക്രമീകരണം നീട്ടി

തിരുവനന്തപുരം: കേരളത്തിലെ അസഹനീയമായ ചൂട് കാരണം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരിച്ച തായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മെയ് 15

Read More
keralaNewspolitics

പാര്‍ട്ടിക്ക് ബോധ്യമായി ശോഭക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, താന്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ടെന്ന് ഇപി ജയരാജന്‍. മാധ്യമങ്ങളെയും വിമര്‍ശിച്ചും ഗൂഢാലോചനയാണെന്നും ഇപി ജയരാജന്‍

Read More
keralaNewsObituary

അമ്മയും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദ വി ഷേണായി (78),

Read More
keralaNewspolitics

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം : ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി – എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൂട്ടിക്കാഴ്ച വിവാദത്തെ തുടര്‍ന്ന് നിര്‍ണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

Read More
keralaNewsObituary

രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശൂരില്‍ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. രാവിലെ ബാങ്ക് തുറക്കുന്നതിന്

Read More
keralaNewsObituary

സൂര്യാഘാതമേറ്റ് രണ്ട് മരണം

പാലക്കാട് : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യു എ വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സൂര്യാഘാതമേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. കിണര്‍

Read More
BusinesskeralaNews

ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യപ്രതി പോലീസ് പിടിയില്‍

തൃശ്ശൂര്‍: ഓണ്‍ലൈന്‍ ആപ്പ് വഴി കോടികളുടെ തട്ടിപ്പുനടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മൈ ക്ലബ് ട്രേഡ്‌സ് (  ( MCT )  എന്ന ഓണ്‍ലൈന്‍ ആപ്പ്

Read More
keralaNewsObituary

കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

എറണാകുളം: യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിതേഷ്, ആഷിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മനീഷിന്റെ സുഹൃത്ത് അജിത്ത്

Read More
keralaNewspolitics

ഗൂഢാലോചന നടക്കുന്നു:  ഇപിജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ത്തി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപിജയരാജന്‍. അതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.ശോഭ സുരേന്ദ്രനെ നേരിട്ട്

Read More
keralaNews

കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

വയനാട്: വയനാട്ടില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.

Read More