Thursday, May 16, 2024

elephant death

keralaNews

കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

വയനാട്: വയനാട്ടില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലെ കാപ്പിത്തോട്ടത്തില്‍ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.

Read More
keralaNews

ട്രെയിനിടിച്ച് പരിക്കേറ്റ ആന ചരിഞ്ഞു

പാലക്കാട് : മലമ്പുഴയില്‍ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ആനയെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ബുധനാഴ്ച രാവിലെ കൊട്ടേക്കാട് റെയില്‍വേ ട്രാക്കില്‍ നിന്നാണ്

Read More
keralaNews

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ കണ്ണന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ കണ്ണന്‍ ചരിഞ്ഞു. 63 വയസ്സുള്ള കൊമ്പന്‍ മൂന്ന് മാസത്തോളമായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഗുരുവായൂര്‍ ആനയോട്ടം മത്സരത്തില്‍ 9 തവണ ജേതാവായിട്ടുള്ള

Read More
keralaNewsObituary

കാട്ടാനയുടെ ആക്രമണത്തില്‍ 58കാരന് ദാരുണാന്ത്യം

മേപ്പാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 58കാരന് ദാരുണാന്ത്യം. കല്‍പ്പറ്റ മേപ്പാടി എളമ്പലേരിയിലാണ് സംഭവം. മേപ്പാടി ചോലമല സ്വദേശി കുഞ്ഞാവറാന്‍ എന്ന 58 കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക്

Read More
keralaNewsObituary

മലക്കപ്പാറയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്

തൃശൂര്‍: മലയാറ്റൂര്‍ വനം ഡിവിഷനിലെ ഇടമലയാര്‍ ഡാമിലും – അരയക്കാപ്പ് ആദിവാസി ഊരിന് സമീപം കരയിലുമായി കാട്ടാനകള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ട് ആനകള്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

Read More
keralaNews

പ്രഭാതസവാരിക്കിടെ തളര്‍ന്നു വീണ് ആന ലക്ഷ്മി ചരിഞ്ഞു; കണ്ണീരോടെ ഓടിയെത്തി ഭക്തര്‍

പുതുച്ചേരി: പുതുച്ചേരിയിലെ മണക്കുള വിനയഗര്‍ ക്ഷേത്രത്തിലെ ആന, ലക്ഷ്മി ചരിഞ്ഞു. പ്രഭാത സവാരിക്ക് പുറത്തിറക്കിയ ലക്ഷ്മി തളര്‍ന്ന് വീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. 1995 ല്‍ അഞ്ചാം വയസ്സിലാണ്

Read More
keralaNewsUncategorized

കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. എന്നാല്‍ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന്

Read More
keralaNews

അഴകിന്റെ തമ്പുരാന്‍ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പില്‍ വിഷ്ണു ശങ്കര്‍ ചരിഞ്ഞു

തൃശൂര്‍: ആനക്കേരളത്തിന്റെ തറവാട്ടില്‍ നിന്നും അഴകിന്റെ തമ്പുരാന്‍ ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പില്‍ വിഷ്ണു ശങ്കര്‍ ചരിഞ്ഞു. 36 വയസ്സായിരുന്ന ആനയുടെ കാലില്‍ പിടിപെട്ട പാദ രോഗത്തെ

Read More
keralaNews

ചുരത്തില്‍ കുട്ടിയാന ചരിഞ്ഞു

പാലക്കാട് : പാലക്കാട് അട്ടപ്പാടി ചുരത്തില്‍ അടി തെറ്റിവീണ് കാട്ടാന ചരിഞ്ഞു. അട്ടപ്പാടി ഒന്‍പതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാറയില്‍ നിന്ന് നിരങ്ങി വീണ

Read More
keralaNewsObituaryUncategorized

പാലക്കാട് ഷോക്കേറ്റ് ആന ചരിഞ്ഞു

പാലക്കാട് : പാലക്കാട് മുണ്ടൂര്‍ നൊച്ചുപുളളിയില്‍ ഷോക്കേറ്റ് പിടിയാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. പുലര്‍ച്ചെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

Read More