Friday, April 26, 2024

kerala

keralaNews

പക്ഷിപ്പനി: നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവുകളേയും കോഴികളേയും കൊല്ലുന്ന കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും

Read More
keralaNews

കണ്ണൂരില്‍ ആറുവയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ ആറുവയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

Read More
keralaNews

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു.

വടകര ലോകര്‍നാര്‍ക്കാവിന് സമീപത്തെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഗോഡൗണിന് തീപിടിച്ചു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് തിപീടുത്തം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങള്‍ കത്തിനശിച്ചു.

Read More
keralaNews

കൊല്ലത്ത് പഞ്ചായത്ത്  ഓഫീസ് രാത്രിയില്‍ പൂട്ടിയില്ല ..

കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ മടങ്ങിയത് കൊല്ലം പോരുവഴിയില്‍ രാഷ്ട്രീയ വിവാദമായി. പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും ഓഫിസില്‍ ഇരുന്ന് മദ്യപിച്ച ശേഷം ഓഫിസ് പൂട്ടാന്‍ മറന്നതാണെന്ന്

Read More
keralaNews

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയത്.നിലവില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി

Read More
keralaNewsObituary

ചരമം

കപ്പാട്: പാണ്ടിയാമാക്കല്‍ പരേതനായ ഔസേപ്പിന്റെ മകന്‍ തോമസ് (65) നിര്യാതനായി. സംസ്‌കാരം നാളെ (6/1/21) 3 മണിക്ക് സ്വവസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍.

Read More
keralaNews

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.പരിപാടികളുടെ വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതിവാങ്ങണം. കണ്ടെയിമെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.65 നു മുകളില്‍

Read More
keralaLocal NewsNews

എരുമേലി വിവിധയിടങ്ങളിൽ വാഹനാപകടങ്ങൾ. 

എരുമേലിയിൽ ഇന്ന് മൂന്ന് സ്ഥലങ്ങളിൽ വാഹനങ്ങൾ  അപകടത്തിൽപ്പെട്ടു. മുക്കടയിൽ  ആക്ടീവ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച്  സ്കൂട്ടർ പൂർണമായും തകർന്നു .അപകടത്തിൽ  യാത്രകന് പരിക്കേറ്റു. വൈകുന്നേരം കരിങ്കല്ലുംമൂഴിക്ക് സമീപം

Read More
keralaNews

കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും…

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കും. ഫെബ്രുവരിയില്‍ കിടത്തി ചികിത്സ തുടങ്ങാനാണ് തീരുമാനം. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read More
keralaNews

കോട്ടയം ജില്ലയില്‍ 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 715 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത്

Read More