Tuesday, May 7, 2024

shigella virus

HealthkeralaNews

സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല ബാക്ടീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ട്.

Read More
keralaNews

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന

Read More
keralaNewsUncategorized

കാഞ്ഞങ്ങാട് നാല് കുട്ടികളില്‍ ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നാല് കുട്ടികളില്‍ ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്

Read More
keralaNews

വയനാട്ടില്‍ മരിച്ച ആറു വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറു വയസ്സുകാരി മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിനായിരുന്നു മരണം. ഇന്നലെയാണ് ഷിഗെല്ല സ്ഥിരീകരിച്ച പരിശോധനാഫലം ലഭിച്ചത്. ഇതേത്തുടര്‍ന്ന്

Read More
keralaNews

കണ്ണൂരില്‍ ആറുവയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ ആറുവയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

Read More
keralaNews

ഷിഗെല്ല രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

ഷിഗെല്ല രോഗം വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത് അതീവ ജാഗ്രതയോടെയുള്ള നടപടികള്‍. വീടുകള്‍ സന്ദര്‍ശിച്ചുള്ള പ്രതിരോധ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും സ്വയം

Read More