Friday, May 3, 2024
keralaLocal NewsNews

എരുമേലി വിവിധയിടങ്ങളിൽ വാഹനാപകടങ്ങൾ. 

എരുമേലിയിൽ ഇന്ന് മൂന്ന് സ്ഥലങ്ങളിൽ വാഹനങ്ങൾ  അപകടത്തിൽപ്പെട്ടു. മുക്കടയിൽ  ആക്ടീവ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച്  സ്കൂട്ടർ പൂർണമായും തകർന്നു .അപകടത്തിൽ  യാത്രകന് പരിക്കേറ്റു.
വൈകുന്നേരം കരിങ്കല്ലുംമൂഴിക്ക് സമീപം വൺ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വാന്‍
മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി.
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ കാർ റോഡിൻറെ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു.
എരുമേലി മുണ്ടക്കയം പാതയിൽ സുമോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം .
എരുമേലി  മറ്റന്നൂർക്കരയിൽ റോഡിലേക്ക് ചാഞ്ഞു നിന്ന തെങ്ങിൽ ടിപ്പർ ഇടിച്ചായിരുന്നു  അപകടം.