Saturday, April 27, 2024

Author: Kerala Editor

EntertainmentkeralaNews

നടന്‍ ദീപക് പരമ്പോല്‍ – അപര്‍ണ ദാസ് വിവാഹിതരായി

ഗുരുവായൂര്‍ : മലയാള സിനിമയിലെ ശ്രദ്ധേയരായ യുവ താരങ്ങളായ നടന്‍ ദീപക് പരമ്പോല്‍ – അപര്‍ണ ദാസിന് ഗുരുവായൂരമ്പലനടയില്‍   പരസ്പരം തുളസിമാല ചാര്‍ത്തി വിവാഹിതരായി. ദീപക് പരമ്പരാഗതമായ

Read More
keralaNews

മാവോയിസ്റ്റുകള്‍ : തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

വയനാട്: തലപ്പുഴ കമ്പമലയില്‍ രാവിലെ ആറ് മണിയോടെ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയെന്ന് നാട്ടുകാര്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും

Read More
keralaNewspolitics

സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: സിപിഎമ്മിനെ പിളര്‍ത്തുന്നതിന് തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയില്‍ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്‌തെന്നും ഇതിനായി ദല്ലാള്‍ നന്ദകുമാര്‍ കോടികള്‍ ആവശ്യപ്പെട്ടെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ

Read More
keralaNews

ജെസ്‌നയുടെ തിരോധാനം:  തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

തിരുവനന്തപുരം: പത്തനംതിട്ടയിലെ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അച്ഛന്‍ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ ചെയ്ത

Read More
keralaNewspolitics

ഡിഎന്‍എ പരിശോധന: അന്‍വറിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന പിവി അന്‍വറിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.  പൊലീസിലും – തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അന്‍വറിനെതിരെ കോണ്‍ഗ്രസ് പരാതി

Read More
keralaNewsObituary

എപിപി അനീഷ്യയുടെ ആത്മഹത്യ: രണ്ടു പേര്‍ അറസ്റ്റില്‍

കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.  നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്ന പരവൂര്‍ കോടതിയിലെ ഡിഡിപി അബദുള്‍

Read More
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതി. ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് അനുമാനം.

Read More
keralaNews

ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതല്‍ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവില്‍പ്പനശാലകള്‍

Read More
keralaNewspolitics

രാഹുലിന്റെ പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല; പിവി അന്‍വര്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന ഇടത് എംഎല്‍എ പി.വി അന്‍വറിന്റെ, രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം വിവാദമാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി

Read More
keralaNewsObituary

ഭര്‍ത്താവ് ഭാര്യയെ ഷോളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

തൃശൂര്‍: ചാലക്കുടിയില്‍ മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തന്‍വീട്ടീല്‍ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭര്‍ത്താവ് പ്രതീഷിനെ പൊലീസ്

Read More