Sunday, April 28, 2024

kalamassery blast

keralaNewsObituary

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രം

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണ് പ്രതി. ഡൊമിനിക് മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് അനുമാനം.

Read More
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്

Read More
keralaNewsObituary

കളമശേരി സ്‌ഫോടനം: ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി

കൊച്ചി : കളമശേരി സ്‌ഫോടനത്തില്‍ ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ മരണം ആറായി.

Read More
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒക്ടോബര്‍ 29 ന് നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം

Read More
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം; സ്‌ഫോടനത്തില്‍ മരിച്ച ലിബ്‌നയുടെ അമ്മയാണ് മരണത്തിന് കീഴടങ്ങി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് മരിച്ചത്. ഇതോടെ കളമശ്ശേരി

Read More
keralaNewsObituary

കളമശേരി സ്ഫോടനം: ഇന്നും തെളിവെടുപ്പ് തുടരും

കൊച്ചി: നാല് പേരുടെ മരത്തിന് ഇടയാക്കിയ കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ തെളിവെടുപ്പ് ഇന്നും തുടരും. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ്

Read More
keralaNewsObituary

കളമശ്ശേരി സ്‌ഫോടനം; മരണം നാലായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കളമശ്ശേരി സ്വദേശി മരിച്ചു. കളമശ്ശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം

Read More
HealthkeralaNews

കളമശേരി സ്‌ഫോടനം ആഘാതം മൂലം മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പിന്തുണ നല്‍കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ സംഘത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ്

Read More
keralaNews

കളമശ്ശേരി സ്‌ഫോടനക്കേസ് അതീവ ഗൗരവമുള്ളതെന്ന് കോടതി

കൊച്ചി: കളമശ്ശേരി സ്‌ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍ റിമാന്‍ഡില്‍. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

Read More
keralaNews

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി പിടിയില്‍

പത്തനംതിട്ട: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി എറണാകുളത്ത് പിടിയില്‍. വിദ്വേഷ പ്രചാരണം നടത്തിയതിനും കലാപശ്രമത്തിനും പൊലീസ് രജിസ്റ്റര്‍ ചെയ്ത

Read More