Tuesday, April 16, 2024

Author: Kerala Editor

keralaNewspolitics

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: പ്രധാനമന്ത്രി

തൃശൂര്‍: പുതിയ വര്‍ഷം കേരളത്തിന് വികസനത്തിന്റെ വര്‍ഷമായിരിക്കുമെന്ന് കുന്നംകുളത്തെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.വടക്കുംനാഥന്റെ മണ്ണില്‍ വീണ്ടും വരാന്‍ സാധിച്ചതിന്റെ സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു. പുതിയ രാഷ്ട്രീയമാണ് ഇനി

Read More
keralaNewsObituary

കുമളിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

ഇടുക്കി: കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് , സന്തോഷ് എന്നിവരാണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റതിനെ

Read More
keralaNewsObituary

ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് ചിറ്റാര്‍ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കല്‍ വീട്ടില്‍ താമസക്കാരനുമായിരുന്ന 53 കാരന്‍ രത്‌നാകരനാണ് കൊല്ലപ്പെട്ടത്.

Read More
keralaNewsObituary

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു

കൊച്ചി: കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരണം. സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.  റോഡില്‍ തലയടിച്ചു

Read More
keralaNewspolitics

രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി ശോഭന  

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി ചലച്ചിത്ര താരം ശോഭന. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

Read More
keralaNewsObituarypolitics

വയോധികയുടെ കൊലപാതകം പ്രതികള്‍ പിടിയില്‍

ഇടുക്കി: അടിമാലിയില്‍ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. അടിമാലി കുരിയന്‍സ് പടിയില്‍ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിമിനെ കൊന്ന് സ്വര്‍ണവുമായി മുങ്ങിയ പ്രതികളാണ് പിടിയിലായത്. കൊല്ലം

Read More
keralaNews

പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട പ്രവാസിയുടെ വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപം മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Read More
indiaNews

വിശ്വഹിന്ദു പരിഷത്ത് നേതാവ് കുത്തേറ്റു മരിച്ചു

രൂപ്നഗര്‍; പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകര്‍ കുത്തേറ്റു മരിച്ചു. ആനന്ദ്പൂര്‍ സാഹിബ് ജില്ലയിലെ നംഗല്‍ പ്രദേശത്തെ കടയിലാണ് വികാസ് പ്രഭാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Read More
keralaNewsObituary

യുവതിയുടെ മരണം കൊലപാതകം; അക്രമിയും ജീവനൊടുക്കി

പാലക്കാട്: പട്ടാമ്പിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30) ആണ് മരിച്ചത്. ഈ മാസം 29

Read More
indiaNewspolitics

ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍,

Read More