Sunday, April 28, 2024

tokyo olympics

Uncategorized

മെഡല്‍ മാരിയപ്പന്‍ തങ്കവേലുവിന് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് വെള്ളി നേടിത്തന്ന മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ടു കോടി രൂപ പാരിതോഷികം നല്‍കും. പുരുഷ ഹൈജംപിലാണ് തങ്കവേലു വെള്ളി നേടിയത്.

Read More
indiaNewsSports

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്

ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ ടീം പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്ടന്‍ മരിയ

Read More
indiaNews

ബോക്‌സിങ് റിങ്ങില്‍ ഇന്ത്യ മെഡലിനരികെ; പൂജാ റാണി ക്വാര്‍ട്ടറില്‍

ടോക്കിയോ ഒളിംപിക് ബോക്‌സിങ് റിങ്ങില്‍നിന്ന് ഇന്ത്യയ്ക്കു വീണ്ടും സന്തോഷ വാര്‍ത്ത. വനിതാ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറിലെത്തി. അല്‍ജീരിയയുടെ ഇച്‌റാക്

Read More
indiaNews

ഒളിംപിക്‌സ് ഭാരദ്വോഹനത്തില്‍ മിരാഭായ് ചനുവിന് വെള്ളി മെഡല്‍ തന്നെ.

ഒളിംപിക്‌സ് ഭാരദ്വോഹനത്തില്‍ മിരാഭായ് ചനുവിന് വെള്ളി മെഡല്‍ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വര്‍ണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയര്‍ന്നതിനാല്‍ ചാനുവിന്റെ

Read More
indiaNewsSports

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്‌പെയിനെ തോല്‍പ്പിച്ചു.

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്‌പെയിനെ തോല്‍പ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദര്‍ പാല്‍ സിങ് രണ്ടു ഗോളും സിമ്രാന്‍ ജിത്ത് സിങ് ഒരു ഗോളും നേടി.ഈ ജയത്തോടെ

Read More
indiaNewsworld

ഒളിമ്പിക്‌സില്‍ സ്‌കേറ്റ് ബോര്‍ഡില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങള്‍ക്ക് വയസ് 13.

പ്രായത്തിലൊന്നും വലിയ കാര്യമില്ലെന്ന് ഒരുപക്ഷേ ഇത്തവണത്തെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണുന്നവരെങ്കിലും സമ്മതിക്കും.ഇത് ആദ്യമായി ഒളിമ്പിക്‌സിലെ മത്സര ഇനമായി മാറിയ സ്‌കേറ്റ്‌ബോര്‍ഡില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ താരങ്ങളുടെ

Read More
indiaNewsSports

ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍.

ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിന് വെള്ളി മെഡല്‍. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്ക്കാണ് സ്വര്‍ണ്ണം.21 വര്‍ഷത്തിനു ശേഷമാണു

Read More
indiaNewsSports

ടോക്കിയോ ഒളിംപിക്സില്‍ :സൗരഭ് ചൗധരി ഫൈനലില്‍.

ടോക്കിയോ ഒളിംപിക്സില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി ഫൈനലില്‍. സൗരഭിന് 600ല്‍ 586 പോയിന്റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന്

Read More
indiaNewsSportsworld

ടോക്കിയോ ഒളിമ്പിക്സ്; ഇന്ത്യന്‍ പതാകയേന്തി മന്‍പ്രീത് സിംഗും, മേരി കോമും

ഇന്ത്യ കാത്തിരുന്ന ആ അസുലഭ മുഹൂര്‍ത്തം വന്നെത്തി. ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് തുടങ്ങി. ഇന്ത്യന്‍ സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റില്‍

Read More
indiaNews

32-ാമത് ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചു.

ലോകമാകെ പടര്‍ന്ന കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശത്ത് വര്‍ണവിസ്മയം ഒരുക്കിയ കരിമരുന്ന്

Read More