kerala
കോട്ടയം: ഭഗവാന്‍ ഗണപതിയെ സംബന്ധിച്ച് വിഷയത്തില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കര്‍ നടത്തിയ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരാമാകുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍...