Tuesday, May 14, 2024

satheeshan v d congras

keralaNewspolitics

ഷംസീറിന്റെ പ്രസ്താവന നിലപാട് തിരുത്തണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേല്‍പ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കണം.

Read More
keralaNewspolitics

തൃക്കാക്കര നഗരസഭയില്‍ ‘ഓണക്കോടിക്കൊപ്പം പണം ;പരാതിയില്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടി പ്രതിപക്ഷ നേതാവ്

എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നഗരസഭ അധ്യക്ഷ വെറുതെ നല്‍കിയെന്ന പരാതിയില്‍ ഡിസിസിയോട് റിപ്പോര്‍ട്ട് തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കുറ്റം ചെയ്തെന്ന്

Read More
keralaNewspolitics

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദത്തെ തള്ളി ലീഗ് രംഗത്ത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. മറ്റു ന്യൂനപക്ഷ

Read More
keralaNewspolitics

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുസ്ലീം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ല. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു

Read More
keralaNews

വി ഡി സതീശന്‍ യുഡിഎഫ് ചെയര്‍മാന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും.

Read More
keralaNewspolitics

യു.ഡി.എഫിനെ തിരികെ കൊണ്ടു വരും -വി.ഡി സതീശന്‍

പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടമല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം

Read More
keralaNewspolitics

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്.

വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. ഇതേക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. പ്രഖ്യാപനം അല്‍പസമയത്തിനകമെന്ന് സൂചന. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.

Read More
keralaNewspolitics

ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. യുഡിഎഫിന്റെ ന്യായ് പദ്ധതിയാണ് വി.ഡി

Read More