Monday, May 6, 2024

sabarimala

keralaNews

ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. 10 കോടിയുടെ നാണയങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടുഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണിയത്.നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞാണ്

Read More
keralaNews

ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും.

ശബരിമല നട കുംഭമാസപൂജകള്‍ക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം പതിനെട്ടാം

Read More
keralaNews

ശബരിമല നട ജനുവരി 20ന് അടക്കും : മാളികപ്പുറത്ത്  ഗുരുതി 19ന്  

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി  ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം പടിപൂജകൾ പൂർത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. ജനുവരി 19ന് രാത്രി

Read More
keralaNews

ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.

പത്തനംതിട്ട : ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുകരിതമായിരിക്കുകയാണ് സന്നിധാനം. മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍

Read More
keralaNews

മാളികപ്പുറത്തിന് സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിരുന്ന കരാര്‍ തൊഴിലാളി മരിച്ചു.

കോട്ടയം: ശബരിമല മാളികപ്പുറത്തിന് സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിരുന്ന കരാര്‍ തൊഴിലാളി മരിച്ചു.ചെറിയനാട് തോന്നയ്ക്കാട് ആറ്റുവടശ്ശേരി ഏ.അര്‍ ജയകുമാര്‍ (47) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച

Read More
keralaLocal NewsNews

എരുമേലി കാളകെട്ടി കാനനപാതയിൽ അയ്യപ്പ പാദസേവ

എരുമേലി: ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയിൽക്കൂടി കടന്നു പോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് സഹായമായി പാദപൂജ. ജനുവരി ആറ് മുതൽ 12 വരെ നടക്കുന്ന പാദസേവ പരിപാടി മുൻ

Read More
keralaNews

 കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സന്നിധാനത്ത്  മൂന്നു പേര്‍ക്ക് പരുക്ക്.

ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തിനടുത്ത് കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്കു പരുക്ക്. എ.ആര്‍.ജയകുമാര്‍(47),അമല്‍(28),രജീഷ്(35) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഒരാള്‍ക്ക് 60

Read More
keralaNews

ശബരിമലയില്‍ ഇന്ന് നട അടയ്ക്കും

ശബരിമലയില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടന്നു . ഉച്ചയ്ക്ക് 12:30നും ഒരു മണിക്കും ഇടയില്‍ കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. മണ്ഡല ഉത്സവത്തിനു സമാപനം

Read More
keralaNews

ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ.

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികള്‍ക്കും ഇന്ന് മുതല്‍ പ്രത്യേക ക്യൂ.നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദര്‍ശനത്തിന് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ

Read More
keralaNews

ശബരിമല പാതയില്‍ ഇന്നും ഗതാഗതക്കുരുക്ക്.

പത്തനംതിട്ട :ശബരിമലപാതയില്‍ ഇന്നും ഗതാഗതക്കുരുക്ക്.ഇലവുംങ്കലില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്.ഇലവുംങ്കല്‍ എരുമേലി പാതയില്‍ ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കല്‍ പത്തനംതിട്ട റോഡില്‍ രണ്ട് കിലോമീറ്റര്‍

Read More