Sunday, May 5, 2024

police

keralaLocal NewsNews

മുക്കൂട്ടുതറയിൽ വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി പറയുന്നതിനിടെ പ്രതി ഇറങ്ങി ഓടി 

എരുമേലി:  മുക്കൂട്ടുതറയിൽ വ്യാപാരിയെ സംഘം ചേർന്ന്  മർദ്ദിച്ച കേസിൽ കോടതി വിധി പറയുന്നതിനിടെ പ്രതി ഇറങ്ങി ഓടി.കോട്ടയം സെക്ഷൻ കോടതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു  സംഭവം. എഫ് ബി

Read More
keralaNews

വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി.

വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ

Read More
keralaNews

ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ്

ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മുന്‍കൂര്‍ നോട്ടിസ് നല്‍കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് കോടതി.

Read More
keralaNews

കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും.

തിരുവനന്തപുരം :സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചു മുന്‍ മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.

Read More
keralaNews

അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി.

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ പോലീസ് കാപ്പ് ചുമത്തിത്. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും.കണ്ണൂര്‍ ഡിഐജിയാണ്

Read More
keralaNews

മദ്യപാനത്തിനിടെ പാടിയ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കം : ചുറ്റികയ്ക്ക് വിഷ്ണുവിനെ അടിച്ച് കൊന്നു.

തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മണിച്ചന്‍ എന്ന വിഷ്ണുവിനെ കൊന്നത് ചുറ്റികയ്ക്ക് അടിച്ച്. മദ്യപാനത്തിനിടെ പാടിയ പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്.പ്രതികളായ ദീപക് ലാല്‍, അരുണ്‍ ജി.രാജീവ്

Read More
keralaNews

പാലക്കാട് രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. 

പാലക്കാട് രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോടു ചേര്‍ന്ന പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചത്. ഇവരെ ഒരുദിവസമായി കാണാനില്ലായിരുന്നു

Read More
keralaNews

റോഡില്‍ നിന്നും വീഡിയോ ചിത്രീകരിച്ചതില്‍ ബന്ധു വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കൃഷ്ണമോള്‍ ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയതെന്ന് പോലീസ്.

കോട്ടയം: റോഡില്‍ നിന്നും വീഡിയോ ചിത്രീകരിച്ചതില്‍ ബന്ധു വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് തലയോലപ്പറമ്പ് സ്വദേശി കൃഷ്ണമോള്‍ കഴിഞ്ഞ ദിവസം ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയതെന്ന് പോലീസ്. സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ്

Read More
keralaNews

തിരുവനന്തപുരത്ത് ആളുമാറി പോലീസ് മര്‍ദ്ദിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളുമാറി പോലീസ് മര്‍ദ്ദിച്ചെന്നാണ് പുതിയ പരാതി. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്

Read More
keralaNews

ഉത്സവ സീസണായതോടെ കള്ളന്മാരും വ്യാപകമായതായി പോലീസിന്റെ മുന്നറിയിപ്പ്.

പത്തനംതിട്ട: ഉത്സവ സീസണായതോടെ കള്ളന്മാരും വ്യാപകമായതായി പോലീസിന്റെ മുന്നറിയിപ്പ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അല്‍പ്പം ശ്രദ്ധിച്ചാല്‍ മോഷണം തടയാമെന്ന് കുന്നത്തുനാട് പോലീസ് ഇന്‍സ്പെക്ടര്‍

Read More