Sunday, April 28, 2024
keralaNews

പാലക്കാട് രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. 

പാലക്കാട് രണ്ടു പൊലീസുകാര്‍ മരിച്ച നിലയില്‍. പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോടു ചേര്‍ന്ന പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസും അശോകനുമാണ് മരിച്ചത്. ഇവരെ ഒരുദിവസമായി കാണാനില്ലായിരുന്നു