Friday, April 19, 2024
keralaNews

ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ്

ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മുന്‍കൂര്‍ നോട്ടിസ് നല്‍കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്ന് കോടതി.