Tuesday, April 30, 2024

pampady

keralaNews

പാമ്പാടിയിൽ ജ്വല്ലറിയിൽ മോഷണം; രണ്ട് മാലയുമായി കള്ളൻ കടന്നു

പാമ്പാടി : പാമ്പാടി ജ്വല്ലറിയിൽ മോഷണം.രണ്ട് മാലയുമായി കള്ളൻ കടന്നു. പാമ്പാടി  ആശുപത്രിക്ക് സമീപത്തുള്ള  കയ്യാലപ്പറമ്പിൽ ജ്വല്ലറിയിലാണ്  മേഷണം നടന്നത്.നാലരപ്പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലയുമായി പ്രതി 

Read More