Thursday, May 2, 2024

missing

keralaNews

 തട്ടിക്കൊണ്ട് പോകല്‍: കടയിലെത്തിയ പുരുഷന്റെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു  

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം

Read More
keralaNews

കുട്ടിയെ തട്ടിക്കൊണ്ട് പോകല്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Read More
keralaNews

അവളെ പിടിച്ച് വലിച്ചു കൊണ്ടുപോയി അവര്‍ 4 പേര്‍ ഉണ്ടായിരുന്നു; സഹോദരന്‍

കൊല്ലം: കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും അവളെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന്‍

Read More
keralaNews

കേരളത്തില്‍ എത്തിയ എന്‍ഡിആര്‍എഫ് ജവാനെ കാണ്മാനില്ല പോലീസില്‍ പരാതി

പത്തനംതിട്ട: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയ ദേശിയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണ്മാനില്ല. തമിഴ്നാട് സ്വദേശി രാജേഷ് രവീന്ദ്ര (38) നെയാണ് കാണാതായത്. തിരുവല്ല

Read More
keralaNews

മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി.

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസം നടുക്കടലില്‍ അകപ്പെട്ട അഞ്ച് പേരെ രക്ഷിച്ച് കൊച്ചിയിലെത്തിച്ചു. വിദേശ കപ്പലിലെ

Read More
keralaNews

കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി.

ആലപ്പുഴ കാട്ടൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കുമരകം സ്വദേശി അമലി(24)നെ കടലില്‍ കാണാതായി. ഇന്ന് പുലര്‍ച്ചെ 2ന് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം പൊലീസ്

Read More
EntertainmentkeralaNews

കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍.

കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമകള്‍. മാംഗോ എന്ന് വിളിക്കുന്ന കോംബൈ ബ്രീഡില്‍പ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്.എറണാകുളം പാലാരിവട്ടം നേതാജി റോഡില്‍നിന്നാണ് നായക്കുട്ടിയെ

Read More
keralaNews

ആലുവയില്‍ കാണാതായ പതിനാലുവയസ്സുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് ആലുവയില്‍ കാണാതായ പതിനാലുവയസ്സുകാരിയെ ബെംഗളുരുവില്‍ കണ്ടെത്തി. ബെംഗളുരുവില്‍ ഒരു മലയാളി കച്ചവടക്കാരന്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ

Read More
keralaNews

ഇടുക്കിയില്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങളെ കാണാതായി.

ഇടുക്കിയില്‍ അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ടു പേരെ കാണാതായി. ചക്കിമാലി കോഴിപ്പുറത്ത് ബിജു, സഹോദരന്‍ ബിനു എന്നിവരെയാണ് കാണാതായത്. കുളമാവ് ഡാമിന്റെ ഭാഗമായ കണ്ണങ്കയത്താണ് ഇരുവരും

Read More
keralaNews

കളിക്കാന്‍ കൂട്ടുകാരില്ലാത്തതിനാല്‍ നാട് വിട്ടു. കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചു കിട്ടി

കാണാതായ കുട്ടിയെ തിരഞ്ഞു കിട്ടി. കളിക്കാന്‍ കൂട്ടുകാരില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ നാമക്കലിലേക്ക് നടന്നു പോവാന്‍ ശ്രമിച്ചതാണ് ഒന്‍പതുവയസുകാരന്‍. വല്ലച്ചിറ നിന്ന് പുറപ്പെട്ട കുട്ടിയെ 30 കിലോമീറ്റര്‍ അകലെ കൊടകരയില്‍

Read More