Friday, May 17, 2024
keralaNews

കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി.

ആലപ്പുഴ കാട്ടൂരില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കുമരകം സ്വദേശി അമലി(24)നെ കടലില്‍ കാണാതായി. ഇന്ന് പുലര്‍ച്ചെ 2ന് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.