കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുന് ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
Read Moreകൊച്ചി: കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുന് ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
Read More