Monday, April 29, 2024

kerala niyamasabha case

keralaNewspolitics

സഭക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് അഞ്ച് എംഎല്‍എമാരുടെ സത്യഗ്രഹം

തിരുവനന്തപുരം : സഭക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ നിയസഭയുടെ നടുക്കളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.കുറുക്കോളി മൊയ്തീന്‍,അന്‍വര്‍ സാദത്ത്, ഉമാ തോമസ്, ടിജെ വിനോദ്, എകെഎം

Read More
keralaNewspolitics

നിയമസഭ കയ്യാങ്കളി കേസ്: പ്രതികളെല്ലാം ഇന്ന് കോടതിയിലെത്തും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കള്‍ ഇന്ന് കോടതിയില്‍

Read More
keralaNews

ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ വി.ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നും അനുവദിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് മുദ്രാവാക്യം

Read More
keralaNews

സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം.

സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജി ആവശ്യം മുഖ്യമന്ത്രി തളളിയതോടെയാണ് ഇന്നത്തെ സഭാനടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം

Read More
keralaNewspolitics

യുഡിഎഫിന്റെ പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള കോണ്‍ഗ്രസ്.

യുഡിഎഫിന്റെ പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേരള കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കാലത്ത് കെ എം മാണിയുടെ വീട്ടിലെത്തി യു.ഡി.എഫ് നടത്തിയത് ധൃതരാഷ്ട്രാലിംഗനമെന്ന് കേരള കോണ്‍ഗ്രസ്. കെ എം

Read More
keralaNews

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രി രാജിവെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.വിചാരണ നേരിടുന്ന ആള്‍ മന്ത്രിയായി തുടരുന്നത് ശരിയല്ല. സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്.

Read More
keralaNews

നിയമസഭാ കയ്യാങ്കളിക്കേസ് ;സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി.

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന

Read More
keralaNews

മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ്

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. ആ​ന ക​രി​ന്പി​ൻ​കാ​ട്ടി​ൽ എ​ന്ന​തി​നു​പ​ക​രം ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ എ​ന്നാ​യി. നി​യ​മ​സ​ഭ​യി​ലെ

Read More
keralaNews

മന്ത്രി ശിവന്‍കുട്ടി രാജി വയ്‌ക്കേണ്ടെതില്ല ;സിപിഎം നേതൃത്വം

കോടതി വിധി എതിരായെങ്കിലും മന്ത്രി ശിവന്‍കുട്ടിയുടെ രാജി വേണ്ട എന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. മന്ത്രിയടക്കമുള്ളവര്‍ വിചാരണ നേരിടട്ടെ. എന്നാല്‍ മന്ത്രി വിചാരണനേരിടാന്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി

Read More