Sunday, April 28, 2024

kayamkulam

keralaNews

കായംകുളത്ത് കേബിളില്‍ കുടുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു.

കായംകുളത്ത് കേബിളില്‍ കുടുങ്ങി സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ കായംകുളം എരുവ ഇടശ്ശേരി ജംഗ്ഷന് സമീപമാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ്

Read More
keralaNews

കായംകുളത്ത് മാങ്ങ പറിക്കുന്നതിനെ ചൊല്ലി തര്‍ക്കം: അയല്‍വാസികളായ മൂന്നു സ്ത്രീകള്‍ക്ക് വെട്ടേറ്റു.

കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം. സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ക്ക് വെട്ടേറ്റു. കീരിക്കാട് തെക്ക് മുലേശ്ശേരിയില്‍ മിനി(49), നമ്പലശ്ശേരിയില്‍ സ്മിത(34), നന്ദു ഭവനത്തില്‍ നീതു(19)

Read More
keralaNews

കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം 50 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും

കണ്ണൂര്‍: ജയിലില്‍ നിന്നിറങ്ങി പിറ്റേന്ന് കായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവത്തെ സി. ഇസ്മയില്‍ (30) ആണ്

Read More
keralaNews

കായംകുളത്ത് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ അവശനിലയില്‍.

കായംകുളത്ത് സ്‌കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ അവശനിലയില്‍. പുത്തന്‍ റോഡ് യുപി സ്‌കൂളിലെ കുട്ടികളാണ് ഭക്ഷ്യ വിഷബാധയേറ്റവര്‍. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടവര്‍ക്ക് താലൂക്ക്

Read More
keralaNews

ആത്മഹത്യാഭീഷണി മുഴക്കി ബിഎസ്എന്‍എല്‍ ടവറില്‍ കയറിയ യുവതിയെ കടന്നല്‍ കുത്തി താഴെയിറക്കി

കായംകുളം : പെട്രോള്‍ നിറച്ച കുപ്പിയുമായി ആത്മഹത്യാഭീഷണി മുഴക്കി ബിഎസ്എന്‍എല്‍ ടവറില്‍ കയറിയ യുവതിയെ കടന്നല്‍ കുത്തി. കടന്നല്‍ക്കൂട്ടം ആക്രമിച്ചതോടെ അലറി വിളിച്ച യുവതി സ്വയം താഴെയിറങ്ങിയതോടെ

Read More
keralaNews

കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വസമ്മതര്‍ : ആഞ്ഞടിച്ച് പ്രതിഭ

ആലപ്പുഴ.തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയില്‍ സര്‍വ്വസമ്മതരാണെന്നും ഇത്തരക്കാര്‍ ഒരുകാലത്ത് ചവറ്റുകൊട്ടയിലാകുമെന്നും കാലം കണക്ക് ചോദിക്കുമെന്നും യു. പ്രതിഭ. ഫെയ്‌സ്ബുക് കുറിപ്പിലാണ് യു. പ്രതിഭ കുറിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍

Read More
keralaNews

വീട്ടമ്മയും രണ്ട് പെണ്‍മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍.

കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെണ്‍മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍. കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34),

Read More
keralaNewsObituary

പുതുപ്പള്ളിയില്‍ സുഹൃത്തിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു

കായംകുളം; പുതുപ്പള്ളി സ്‌നേഹജാലകം കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. പുതുപ്പള്ളി മഠത്തില്‍ ഹരികൃഷ്ണന്‍ (39) ആണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുത്തേറ്റ് മരിച്ചത്.

Read More
keralaNews

ആരോഗ്യമന്ത്രിക്കടക്കം രൂക്ഷ വിമര്‍ശനവുമായി കായംകുളം എംഎല്‍എ യു. പ്രതിഭ

ആരോഗ്യമന്ത്രിക്കടക്കം രൂക്ഷ വിമര്‍ശനവുമായി കായംകുളം സിപിഎം എംഎല്‍എ യു. പ്രതിഭ. മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലെന്നാണ് എംഎല്‍എയുടെ ആരോപണം. എത്ര തവണ വിളിച്ചാലും ചില മന്ത്രിമാര്‍ ഫോണെടുക്കാറില്ലെന്നും

Read More
keralaNews

ജ്വല്ലറിയില്‍ മോഷണം

കായംകുളം മുനിസിപ്പല്‍ ഓഫീസിനു സമീപമുള്ള ജ്വല്ലറിയില്‍ മോഷണം. സാധുപുരം ജ്വലറിയിലാണ് ഭിത്തി തുരന്ന്‌മോഷണം നടത്തിയത്. ലോക്കര്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ജ്വല്ലറിയോട് ചേര്‍ന്നുള്ള കോട്ടക്കല്‍ വൈദ്യശാലയുടെ ഭിത്തി

Read More