Friday, May 10, 2024

kalampattupurath

keralaNews

വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു

എറണാകുളം: മലയാറ്റൂര്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് 25 പവന്‍ സ്വര്‍ണ്ണവും 41,000 രൂപയും കവര്‍ന്നു. കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ

Read More