Saturday, May 4, 2024

afganistan

Newsworld

വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തി താലിബാന്‍.

കാബൂള്‍ അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ വനിതാ ജീവനക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തി താലിബാന്‍. പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു. നാലു വനിതകളെയും

Read More
Newsworld

അഫ്ഗാനിലെ പുതിയ ക്ലാസ് മുറികള്‍ ഇങ്ങനെ; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടന്‍

തങ്ങള്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ രീതികള്‍ നടപ്പാക്കി താലിബാന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കേണ്ടതില്ലെന്ന താലിബാന്‍ നയം നടപ്പാക്കിയ ഒരു യൂണിവേഴ്സിറ്റിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആണ്‍കുട്ടികളും

Read More
keralaNews

പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം കനക്കുന്നു. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്‍ നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

Read More
indiaNewsworld

രക്ഷാദൗത്യവുമായി താലിബാന്‍ സഹകരിക്കുന്നില്ല ;ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ സങ്കീര്‍ണമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ ജയ്ശങ്കര്‍ വിശദീകരിച്ചു. രക്ഷാദൗത്യവുമായി താലിബാന്‍ സഹകരിക്കുന്നില്ല. സമാധാനപരമായ

Read More
keralaNews

അഫ്ഗാനിസ്ഥാന്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ അതീവഗുരുതരം

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂള്‍ വിമാനത്താവളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണമെന്നും യുകെ മുന്നറിയിപ്പ്

Read More
indiaNews

വിമാനം ഡല്‍ഹിയിലെത്തി.

കാബൂള്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത ഉള്‍പ്പെയുള്ള 78 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 22 പേര്‍ സിഖുകാരാണ്. ഗുരു ഗ്രന്ഥസാഹിബിന്റെ

Read More
Newspoliticsworld

ഗനി ഉടുവസ്ത്രം മാറാനാകാതെ നാടുവിടുകയായിരുന്നു; പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

താലിബാനുമായി ബന്ധമുള്ള ഒരാള്‍ കാബൂളില്‍ ഗനിയെ കണ്ട് സര്‍ക്കാര്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതോടെ പന്തികേടു തോന്നി ഇനിയും നില്‍ക്കുന്നത് ജീവന്‍ അപകടത്തിലാക്കുമെന്ന് കണ്ടാണ് നാടുവിടേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.

Read More
keralaNews

ഇന്ത്യയ്ക്ക് താലിബാന്റെ സന്ദേശം’; എംബസി ആക്രമിക്കില്ല, ഒഴിപ്പിക്കേണ്ട

അഫ്ഗാനിസ്ഥാനില്‍നിന്ന് എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കുന്നതില്‍ താലിബാനു താല്‍പര്യമില്ലെന്നു റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഉള്ള സന്ദേശമാണ് അവര്‍ കൈമാറിയത്. ഇന്ത്യ ആദ്യ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ

Read More
indiaNews

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താലിബാന്‍കാര്‍ പരിശോധിച്ചു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസി താലിബാന്‍കാര്‍ പരിശോധിച്ചു. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോണ്‍സുലേറ്റില്‍ രേഖകള്‍ക്കായി തിരച്ചില്‍ നടത്തുകയും രണ്ടിടങ്ങളിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തു.അതിനിടെ, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന സഹായം ആവശ്യമുള്ള

Read More
indiaNewspolitics

തീവ്ര മത മൗലിക വാദത്തിന്റെ പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍; ഡോ.എം.കെ. മുനീര്‍

 മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും

Read More