Sunday, May 12, 2024

janithaka award

educationHealthNewsworld

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വാന്റെ പേബുവിന്

സ്റ്റോക്കോം: ഹോമോസാപിയന്‍സിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബുവിന് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം

Read More