Saturday, May 11, 2024

indian hoki

indiaNewsSports

ദക്ഷിണാഫ്രിക്കയെ 4-3ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടറില്‍

ഒളിമ്പിക്സ് ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നിനെതിരെ നാലു ഗോളുകളുടെ ജയം സ്വന്തമാക്കി ഇന്ത്യയുടെ വനിതാ ഹോക്കി ടീം. വന്ദന കത്താരിയയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യക്ക് ആവേശകരമായ ജയം സമ്മാനിച്ചത്.

Read More