Wednesday, May 8, 2024

idukki

keralaNews

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അമ്പത് അടി താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക്

Read More
keralaNews

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധ

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു.ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ്

Read More
keralaNews

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

ഇടുക്കി കട്ടപ്പനയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാനാണ്

Read More
keralaNews

ഇടുക്കിയില്‍ പത്ത് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു.

ഇടുക്കി വെള്ളാരംകുന്നില്‍ പത്ത് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു.കൊച്ചുതോവാള പാറയ്ക്കല്‍ ജയ്‌മോന്റെ മകന്‍ അഭിനവാണ് മരിച്ചത്. ബന്ധുവീട്ടില്‍ വെച്ചാണ് കുട്ടിക്ക് ഷോക്ക് ഏല്‍ക്കുന്നത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More
keralaNews

പ്രണയ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവാവ്.

ഇടുക്കി: തൊടുപുഴയില്‍ പ്രണയ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതിനെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവാവ്. കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് ആത്മഹത്യയ്ക്ക്

Read More
keralaLocal NewsNews

ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ അപകടം: രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.

ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയില്‍ അപകടമുണ്ടായി രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.തൊഴിലാളികളുടെ മുകളിലേക്ക് ഗ്രാനൈറ്റ് മറിഞ്ഞു വീഴുകയായിരുന്നു.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളികളെ രക്ഷിക്കാനായില്ല.

Read More
keralaNews

സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു.

ഇടുക്കി:ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു.കുമളിക്കടുത്ത് അട്ടപ്പളളത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് സംഭവം. കുമളി സ്പ്രിംഗ്വാലി സ്വദേശികളായ റോയി മാത്യു, ജിനു

Read More
keralaNews

ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.

ഇടുക്കിയില്‍ അഞ്ചു പഞ്ചായത്തുകളില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു.ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്,

Read More
keralaNews

ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.

ഇടുക്കി :കട്ടപ്പന നിര്‍മ്മല സിറ്റിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.രണ്ടു പേര് പൊലീസ് പിടിയിലായി. നിര്‍മ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്.കൗന്തി സ്വദേശി

Read More
keralaNews

വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍.

ഇടുക്കി :ചെറുതോണി നാരകക്കാനത്തെ ഗ്യാസ് തുറന്ന് വിട്ട് വീട്ടമ്മയെ തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും പൊതു പ്രവര്‍ത്തകനുമായ നാരകക്കാനം

Read More