Tuesday, April 30, 2024

idukki dam security case

keralaNewsUncategorized

ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച: 6 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമില്‍ എത്തിയ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി.

Read More