Thursday, May 2, 2024

edukki death

keralaNewsObituary

വീടിന്റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെയാണ് മരിച്ചത്.

Read More
keralaNewsObituary

ഡാമില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ വടംവലി – വോളിബോള്‍ താരമായ യുവാവ് മുങ്ങിമരിച്ചു. ചെങ്കുളം നാലാനിക്കല്‍ കുരുക്കോസിന്റെ മകന്‍ ജിമ്മി (33) ആണ് മരിച്ചത്.

Read More
keralaNewsObituary

  കാറും – കെഎസ്ആര്‍ടിസിയും – കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു

ഇടുക്കി: ചേറ്റുകുഴിയില്‍ കാറും – കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം

Read More
keralaNewsObituary

പുഴയില്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്.

Read More
keralaNewsObituary

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം

Read More
keralaNewsObituary

സഹകരണ ബാങ്ക് മാനേജര്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരന്‍ ആണ് മരിച്ചത്. രാവിലെ

Read More
keralaNewsObituary

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാമിനെയാണ് (46) ഇടുക്കി ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More
keralaNewsObituary

പാറകെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു

ഇടുക്കി: പാറക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.                  മംഗലംപടി സ്വദേശിയായ പ്രദീപ്, മുന്നാംകുഴി സ്വദേശി

Read More
keralaNewsObituary

രണ്ട് വയസുകാരന്‍ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു

മറയൂര്‍: രണ്ട് വയസുകാരന്‍ വീടിന്റെ മുറ്റത്തെ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു. മറയൂര്‍ ചിന്നവരയില്‍ കറുപ്പുസ്വാമി(രാംകുമാര്‍) യുടെയും ജന്നിഫറിന്റെയും മകന്‍ രോഹനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ്

Read More
keralaNewsObituary

അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം

Read More