Monday, April 29, 2024

dam

keralaNews

കനത്ത മഴ: മണിയാര്‍ – മൂഴിയാര്‍ ഡാമുകള്‍ തുറന്നു

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് മണിയാര്‍ – മൂഴിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടില്‍ പലയിടത്തും

Read More
keralaNews

സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍

Read More
keralaNews

പമ്പാ ഡാം തുറന്നു.

പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ പ്രധാന അണക്കെട്ടായ പമ്പ ഉച്ചയോടെ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 25 മുതല്‍ പരമാവധി 100 കുമക്സ്

Read More
indiakeralaNews

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപപ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More
keralaNews

ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു

ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അടച്ചത്. മഴയുടെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ടായിരുന്ന ഡാം അധികജലം പുറത്തുവിടാന്‍ ഒരടിയോളമാണ്

Read More
keralaNews

ഡാം തുറന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഡാം തുറന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സ്ഥിതി ശാന്തമാണ്. വളരെ സാധാരണ രീതിയിലാണ് ജലത്തിന്റെ ഒഴുക്ക്. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. സ്ഥലത്ത്

Read More
keralaNews

ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല; വൈദ്യുതി ബോര്‍ഡ്

മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര

Read More
keralaLocal NewsNews

ജാഗ്രതാ നിര്‍ദേശം

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം

Read More
keralaNews

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് കുറഞ്ഞു

കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിന് പിന്നാലെ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു. ഇന്നലെ വൈകിട്ട് 5ന് ലഭിച്ച കണക്ക് പ്രകാരം മുല്ലപ്പെരിയാറില്‍ 136.05 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ

Read More
keralaNews

തെന്മല ജലസ്രോതസ്സുകളില്‍ ജലനിരപ്പ് വീണ്ടും താഴ്ന്നു:

കിഴക്കന്‍ മേഖല വീണ്ടും വരള്‍ച്ചയുടെ പിടിയില്‍. കഴിഞ്ഞ ദിവസം ഇടയ്ക്ക് രണ്ടു ദിവസം ലഭിച്ച മഴയില്‍ ജലസ്രോതസ്സുകളില്‍ എത്തിയ ജലം ഇടതുകര കനാല്‍ വഴി തുറന്നു വിട്ടതോടെ

Read More