Monday, May 6, 2024

cpi

keralaLocal NewsNewspolitics

ഇരുമ്പൂന്നിക്കരയിൽ സി പി ഐക്ക് ഇനി കമ്മറ്റിയില്ല :സി.പി.ഐ അംഗങ്ങൾ രാജി വച്ച് സി പി എമ്മിൽ.

 മുക്കൂട്ടുതറ:സി പി ഐ എരുമേലി ലോക്കൽ കമ്മറ്റി അംഗം കെ.ജെ സണ്ണിയും,   ഇരുമ്പൂന്നിക്കര ബ്രാഞ്ചിലെ മുഴുവൻ അംഗങ്ങളും നേതൃത്വത്തിൻ്റെ തെറ്റായ നയസമീപനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് സി.പി.ഐ (എം)ൽ

Read More
keralaNewspolitics

ലോകായുക്ത്:സിപിഎമ്മിന് സിപിഐ നേതാവിന്റെ താക്കീത്

തിരുവനന്തപുരം: 22 വര്‍ഷം മുന്‍പ് കേരള നിയമസഭപാസാക്കിയ നിയമം ഫെബ്രുവരിയില്‍ നിയമസഭ സമ്മേളനം നടക്കാനിരിക്കെ കേരള ലോകായുക്ത നിയമം കൂടിയാലോചനകൊളൊന്നുമില്ലാതെ ഓര്‍ഡിനന്‍സ് മുഖേന ഭേദഗതി ചെയ്ത നടപടി

Read More
keralaNewspolitics

ലോകായുക്ത ഓര്‍ഡിനന്‍സ്; ഇടതുമുന്നണിയില്‍ കൂടിയാലോചന നടന്നില്ല. കാനം രാജേന്ദ്രന്‍

കൊച്ചി: ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതിക്കെതിരെ കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചു. ബില്ലായി നിയമഭയില്‍

Read More
keralaNewspolitics

രവീന്ദ്രന്‍ പട്ടയം; എം.എം മണിയും – മണിയെ പിന്തുണച്ച് കെ.ഇ. ഇസ്മയില്‍ രംഗത്ത്

ഇടുക്കി. ഇടുക്കി ദേവികുളത്ത് താലൂക്കില്‍ 24 വര്‍ഷം മുമ്പ് നല്‍കിയ രവീന്ദ്രന്‍ പട്ടയം വിതരണം സംബന്ധിച്ചുള്ള തര്‍ക്കം വിവാദമായതോടെ മുന്‍ മന്ത്രി എം എം മണിയും –

Read More
indiakeralaNewspolitics

കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ.

കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ല. ഡി.രാജയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം

Read More
indiaNewspolitics

കനയ്യ പാര്‍ട്ടിയുടെ സ്വത്തെന്നും,കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഡി.രാജ

കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ സിപിഐ നേതാവ് കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐ നീക്കം. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, കനയ്യയെ കണ്ടു. കോണ്‍ഗ്രസില്‍ ചേരില്ലെന്നും കനയ്യ പാര്‍ട്ടിയുടെ

Read More
keralaNews

മുന്നണിക്ക് പരാതി നല്‍കാന്‍ ജോസ് കെ മാണി

സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിക്കുന്നു.

Read More
keralaNews

വിഷ്ണുനാഥിനെ വാഴ്ത്തി സിപിഐ റിപ്പോര്‍ട്ട്.

കുണ്ടറയിലെ ഇടതുതോല്‍വിയില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് രൂക്ഷവിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വഭാവരീതി വോട്ടുകുറച്ചെന്ന് റിപ്പോര്‍ട്ട്. യുഎഡിഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്‌തെന്നും സിപിഐ

Read More
keralaNews

തെതരഞ്ഞെടുപ്പിലെ വീഴ്ചകള്‍ തുറന്നുപറഞ്ഞ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.

നിയസഭാ തെതരഞ്ഞെടുപ്പിലെ വീഴ്ചകള്‍ തുറന്നുപറഞ്ഞ് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജോസ് കെ മാണി, മേഴ്സിക്കുട്ടിയമ്മ എന്നിവരെ വിമര്‍ശിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പാലായില്‍ ജോസ് കെ മാണി

Read More
indiakeralaNewspolitics

ഡി.രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം

കേരള പൊലീസിനെതിരായ വിമര്‍ശനത്തില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയെ പിന്തുണച്ചതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം.

Read More