Saturday, May 18, 2024
indiaNewspolitics

കനയ്യ പാര്‍ട്ടിയുടെ സ്വത്തെന്നും,കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഡി.രാജ

കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ സിപിഐ നേതാവ് കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐ നീക്കം. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, കനയ്യയെ കണ്ടു. കോണ്‍ഗ്രസില്‍ ചേരില്ലെന്നും കനയ്യ പാര്‍ട്ടിയുടെ സ്വത്തെന്നും ഡി.രാജ പറഞ്ഞു.