Sunday, April 28, 2024

politics

keralaNewspolitics

ഇ.പി മാത്രമല്ല; ഏഴോളം പ്രമുഖ നേതാക്കള്‍ ചര്‍ച്ച നടത്തി: ശോഭ സുരേന്ദ്രന്‍

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാത്രമല്ല, കേരളത്തിലെ ഏഴോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. സ്വന്തം പ്രസ്ഥാനത്തിനേക്കാളും ശരിയെന്ന് തിരിച്ചറിയുന്നത്

Read More
keralaNewspolitics

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി : പിണറായി

കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറുമായുള്ള അടുപ്പത്തില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത

Read More
keralaNewspolitics

ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയത് ഇപി ജയരാജന്‍;ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തന്നെയാണെന്നാണ് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രന്‍ ഹാജരാക്കി. ജയരാജന്‍ ബിജെപിയില്‍

Read More
keralaNewspolitics

അധിക്ഷേപം: പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കും. മണ്ണാര്‍ക്കാട് കോടതിയാണ് അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ് എച്ച് ഒയ്ക്ക് നിര്‍ദേശം നല്‍കിയത്.

Read More
keralaNewspolitics

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി

വയനാട് :  ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചത് സംബന്ധിച്ച് പരസ്പരം പഴിചാരി മുന്നണികളും രംഗത്തെത്തി. വാഹനത്തില്‍ കയറ്റിയ നിലയിലാണ്

Read More
keralaNewspolitics

കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ

Read More
indiaNewsObituarypolitics

ബിജെപി എംപി അന്തരിച്ചു

ഗാന്ധിനഗര്‍: ബിജെപി ഹത്രാസിലെ എം പി രജ്വീര്‍ ദില്ലര്‍(65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദില്ലറുടെ വിയോഗത്തില്‍ മുഖ്യമന്ത്രി യോ?ഗി ആദിത്യ നാഥ്

Read More
indiaNewspolitics

യുപിയില്‍ അഖിലേഷിന്റെ ട്വിസ്റ്റ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ്. മുന്നണികളെ ഞെട്ടിച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ലോക്‌സഭയില്‍ മത്സരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു. എസ് പിയുടെ ശക്തികേന്ദ്രമായ

Read More
indiaNewspolitics

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി കുഴഞ്ഞുവീണു

മുബൈ: വിദര്‍ഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ യവത്മലില്‍ മഹായുതി സഖ്യത്തിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗഡ്കരി പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടന്‍ പ്രവര്‍ത്തകര്‍

Read More
keralaNewspolitics

സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടു: ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: സിപിഎമ്മിനെ പിളര്‍ത്തുന്നതിന് തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയില്‍ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്‌തെന്നും ഇതിനായി ദല്ലാള്‍ നന്ദകുമാര്‍ കോടികള്‍ ആവശ്യപ്പെട്ടെന്നും ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ

Read More