വയനാട്ടില്‍ അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി
വയനാട് : ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി. 1500ഓളം കിറ്റുകളാണ് പിടികൂടിയിരിക്കുന്നത്. കിറ്റുകള്‍ എത്തിച്ചത് സംബന്ധിച്ച് പരസ്പരം പഴിചാരി മുന്നണികളും രംഗത്തെത്തി. വാഹനത്തില്‍ കയറ്റിയ നിലയിലാണ്
Read More