Tuesday, May 7, 2024

india

indiaNews

നാവികസേന മേധാവിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദ്ദേഹം.

Read More
indiakeralaNewsObituary

ദമ്പതികളുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

മലയാളി ദമ്പതിമാരുടെ കൊലപാതകം: പ്രതി പിടിയില്‍: കവര്‍ച്ചയല്ലെന്ന് ബന്ധുക്കള്‍ ചെന്നൈ: ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസില്‍ സമീപ വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ്

Read More
indiaNews

14കാരിയുടെ ഗര്‍ഭഛിദ്രം: മുന്‍ ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

ന്യുഡല്‍ഹി പീഡനത്തിനിരയായി 14-കാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിയ മുന്‍ ഉത്തരവ് പിന്‍വലിച്ച് സുപ്രീം കോടതി. അതിജീവിതയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും കുട്ടിയെ വളര്‍ത്താന്‍ തയാറാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയതിന്

Read More
indiaNewsUncategorized

വിനോദ യാത്രയ്ക്ക് നിയന്ത്രണം

ചെന്നൈ: ഊട്ടി – കൊടൈക്കനാല്‍ യാത്രകള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ-പാസ് ഇല്ലാത്തവര്‍ക്ക് യാത്രകള്‍ക്ക് അനുമതിയുണ്ടാകില്ല. പാരിസ്ഥിതിക

Read More
indiaNews

വിമാനത്താവളങ്ങളില്‍ ബോംബ് ഭീഷണി

ന്യൂഡല്‍ഹി:  രാജൃത്തെ പ്രധാന വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ ശക്തമാക്കി. ജയ്പൂര്‍, നാഗ്പൂര്‍, ഗോവ വിമാനത്താവളങ്ങളിലാണ് അടുത്തിടെ ബോംബ് ഭീഷണി

Read More
indiaNewsObituary

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന് വന്‍ കവര്‍ച്ച

ചെന്നൈ: മുത്താപ്പുതുപ്പെട്ടില്‍ ആവടിയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വന്‍ കവര്‍ച്ച. എരുമേലി സ്വദേശികളും സിദ്ധ ഡോക്ടര്‍ ശിവന്‍ നായര്‍ (72) , ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി

Read More
indiaNewspolitics

കോണ്‍ഗ്രസ് ദില്ലി പിസിസി അധ്യക്ഷന്‍ രാജിവച്ചു

ദില്ലി: ലോക സഭ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ദില്ലി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജി വച്ചു. സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. കനയ്യ കുമാറിന്റെ

Read More
indiaNewspolitics

പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഷ ഗെയ്ക്വാദിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന്

Read More
indiakeralaNewspolitics

എല്ലാ നേതാക്കളെയും കണ്ടു ; പ്രകാശ് ജാവദേക്കര്‍

കൂടിക്കാഴ്ച്ചകളില്‍ എന്താണ് തെറ്റ് :  ജാവദേക്കര്‍ മുംബൈ: സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള

Read More
indiaNewsObituarypolitics

ബിജെപി എംപി അന്തരിച്ചു

ഗാന്ധിനഗര്‍: ബിജെപി ഹത്രാസിലെ എം പി രജ്വീര്‍ ദില്ലര്‍(65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് അലിഗഢിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദില്ലറുടെ വിയോഗത്തില്‍ മുഖ്യമന്ത്രി യോ?ഗി ആദിത്യ നാഥ്

Read More