Tuesday, April 30, 2024

vellimadukunnu children’s home

keralaNews

പോക്സോ കേസിലെ ഇരകളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായി

കോഴിക്കോട്: പോക്സോ കേസിലെ ഇരകളായ രണ്ട് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ വീണ്ടും കാണാതായി. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഓടിപ്പോയത്.

Read More