Thursday, May 2, 2024

train

keralaNews

കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.

കൊല്ലം: പരവൂരില്‍ കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം

Read More
keralaNews

കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു.

കോട്ടയം കോതനല്ലൂരില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു. റെയില്‍വെ ലൈനിലെ വൈദ്യുതികമ്പിയാണ് പൊട്ടിവീണത്. ആളപായമില്ല. അപകടത്തിന് പിന്നാലെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

Read More
keralaNews

ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

പുതുക്കാട് തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ പുതുക്കാട് സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍

Read More
keralaNews

നാല് ട്രെയിനുകള്‍ റദ്ദാക്കി.

കോവിഡ് വ്യാപനം പരിഗണിച്ച് നാല് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(no.16366). കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06425) കോട്ടയം-കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്(no.06431). തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ്

Read More
keralaNews

ട്രെയിനില്‍ നിന്നുംകഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

പാലക്കാട്: ഷാലിമാര്‍ – ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആര്‍പിഎഫ് പിടികൂടി. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍

Read More
keralaNews

ട്രെയിന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം;എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ സസ്പെന്‍ഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍

Read More
keralaNews

ട്രെയിനിന് മുന്നില്‍ ചാടിയ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പിതാവും മകനും മരിച്ചു.

ആലപ്പുഴ ട്രെയിനിന് മുന്നില്‍ ചാടിയ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പിതാവും മകനും മരിച്ചു. തീരദേശ പാതയില്‍ ചന്തിരൂര്‍ വെളുത്തുള്ളി റെയില്‍വേ പാളത്തില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെ ആയിരുന്നു

Read More
keralaNews

നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച; മൂന്നുപേര്‍ പേര്‍ പിടിയില്‍

നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ പോലീസ് കസ്റ്റഡിയില്‍. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതികളെ തിരിച്ചറിഞ്ഞാല്‍

Read More
keralaNews

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം.

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പുളിഞ്ചുവട് റെയില്‍വേ

Read More
keralaNews

ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍

പുനലൂര്‍- ഗൂരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. പ്രദീപ്, മുത്തു എന്നിവരാണ് പോലീസ് പിടിയിലായത്.കേസിലെ പ്രതിയായ ബാബുക്കുട്ടനെ ഒളിവില്‍ കഴിയാനും

Read More