Thursday, April 18, 2024
keralaNews

കോട്ടയത്ത് കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു.

കോട്ടയം കോതനല്ലൂരില്‍ കേരള എക്‌സ്പ്രസിന് മുകളില്‍ വൈദ്യുതികമ്പി പൊട്ടിവീണു. റെയില്‍വെ ലൈനിലെ വൈദ്യുതികമ്പിയാണ് പൊട്ടിവീണത്. ആളപായമില്ല. അപകടത്തിന് പിന്നാലെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.